വടകര: കസ്റ്റംസ് റോഡ് താഴെ പാണ്ടി പറമ്പത്ത് കൗസു (80) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ പട്ടറപറമ്പത്ത് ശങ്കരന്. മക്കള്‍: ടി.പി. രാജീവന്, പരേതരായ രാജി, മോഹന്‍ബാബു, ഗീത. മരുമക്കള്‍: ശോഭ, ഷൈനി, രാജു. സഹോദരങ്ങള്‍: രാജന്, അച്യുതന്, ജാനു, പരേതരായ രാഘവന്, നാണു.