പന്നിയങ്കര: പരേതനായ അബ്ബാസ് സാഹിബിെൻറ മകൻ എ.എസ്. അബ്ദുൽ കലാം (58) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ശൈഖ് ഫർഹാദ്, ഫർഹ. മരുമകൾ: റൂബീസ് ഖാൻ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ റസാഖ്, റസിയ ബീഗം, സുഹറ ബീഗം, പരേതനായ അബ്ദുൽ വഹാബ്.