കുറ്റ്യാടി: ചിയ്യോട്ടുമ്മൽ കുഞ്ഞിച്ചെക്കൻ (88) നിര്യാതനായി. ഭാര്യ: മാണി. മകൾ: ദേവി. മരുമകൻ: പരേതനായ കിഴക്കയിൽ കുഞ്ഞിക്കണ്ണൻ.