വെസ്റ്റ്ഹിൽ: ചുങ്കം പൂഴിയിൽറോഡ് തട്ടാർകണ്ടി സാവിത്രി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവദാസൻ. മക്കൾ: ദിലീപ്കുമാർ, ജൂന, ഷെറിൻ. മരുമക്കൾ: പ്രേമൻ, സുനിത, സോന. സഹോദരങ്ങൾ: മാധവി, രാധ, ദേവി, ശാന്ത, പരേതരായ ജാനകി, ശശി. സംസ്കാരം ശനി രാവിലെ 8.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.