വഴിത്തല: അനിൽ വിഹാറിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ ലീലാവതിയമ്മ (86) നിര്യാതയായി. മക്കൾ: വിജയകുമാർ, ലത, അനിൽകുമാർ. മരുമക്കൾ: മിനി, ഉണ്ണികൃഷ്ണൻ, സരിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.