പന്തളം: കടയ്ക്കാട് ചിന്നാണത്തരകൻ വീട്ടിൽ എം. ഷാഹുൽ ഹമീദിെൻറ ഭാര്യ റിട്ട. അധ്യാപിക ലത്തീഫാമ്മാൾ (74) നിര്യാതയായി. മക്കൾ: സാജു, മഞ്ജു. മരുമക്കൾ: അഖില, അക്ബർ.