കുന്നന്താനം: മുക്കൂർ കണിയാമ്പാറ കെ.എം. ജോസഫിെൻറ ഭാര്യ ലീലാമ്മ (54) നിര്യാതയായി. കാപ്പുകാട് ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: സജോ, ലിജോ. സംസ്കാരം ശനിയാഴ്ച 11ന് ഡബ്ല്യു.എം.ഇ കണിച്ചുകുളം സെമിത്തേരിയിൽ.