മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്കൂൾ റിട്ട. അധ്യാപിക പൂവത്തിങ്കൽ പി.വി. വർഗീസിെൻറ ഭാര്യ പി.സി. റേച്ചൽ (കുഞ്ഞമ്മ -87) നിര്യാതയായി. ഓച്ചിറ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ജോഷി, ഉഷ. മരുമക്കൾ: കങ്ങഴ പുതുപ്പറമ്പിൽ ലൈലി, കീഴ്വായ്പൂര് തെക്കേമുറിയിൽ തങ്കമണി, ചാഞ്ഞോടി പോളച്ചിറക്കൽ റെജി. സംസ്കാരം തിങ്കളാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം നെടുങ്ങാടപ്പള്ളി സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.