ഓച്ചിറ: വലിയകുളങ്ങര തുരുത്തി തെക്കതിൽ വി. രവി (75, കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ: അനിത. മരുമകൻ: മണികുട്ടൻ (കപ്പൽ ജീവനക്കാരൻ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.