ശാസ്താംകോട്ട: ശൂരനാട് തെക്ക് ആയിക്കുന്നം കൊമ്പിപ്പിള്ളിൽ തറയിൽ പരേതനായ വാസുക്കുറുപ്പിെൻറ ഭാര്യ ഭാരതിയമ്മ (96) നിര്യാതയായി. മക്കൾ: ശിവൻപിള്ള, ശിവരാമപിള്ള, സോമൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ശോഭദേവി, ജയശ്രീ, പ്രീത, ദിവ്യ. സഞ്ചയനം 21ന് രാവിലെ എട്ടിന്.