ഓച്ചിറ: തഴവ കുതിരപ്പന്തി പ്രശാന്തഭവനം (പുല്ലംഭാഗത്ത് പടീറ്റത്തിൽ) പ്രശാന്തെൻറയും ഗോമതിയുടെയും മകൻ പ്രജിത് (37) നിര്യാതനായി. സഹോദരൻ: പ്രമോദ്. സംസ്കാരം പിന്നീട്.