കരുനാഗപ്പള്ളി: സ്വാതന്ത്ര്യസമര സേനാനിയും കരുനാഗപ്പള്ളിയുടെ പ്രഥമ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പടനായർകുളങ്ങര തെക്ക്, വലിയവീട്ടിൽ പേരതനായ വി.എസ്. ഗോപാലെൻറ മകൻ. റിട്ട. എൻജിനീയർ ജി. പവിത്രൻ (81) നിര്യാതനായി. എം.ഇ.എസിലും എഫ്.സി.ഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിെൻറ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൻ. സതി (റിട്ട. എ എക്സ് ഇ, ഇറിഗേഷൻ വകുപ്പ്). മക്കൾ: സുജ (അസി. പ്രഫ., എസ്.എൻ പോളിടെക്നിക്, കൊട്ടിയം), സജി (ബിസിനസ്). മരുമക്കൾ: പ്രഫ. പി.കെ. റജി (റിട്ട. പ്രഫ. ഡി.ബി കോളജ്, ശാസ്താംകോട്ട), എ.കെ. ആഷ (ലൈബ്രേറിയൻ, ലോർഡ്സ് പബ്ലിക് സ്കൂൾ).