കരുനാഗപ്പള്ളി: തഴവ ഇടവന ഹൗസില്‍ ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകന്: സുനില്‍കുമാര്‍. മരുമകള്‍: ആര്യ. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍.