തേവലക്കര: കോയിവിള തടത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ ഐഷാബീവി (95) നിര്യാതയായി. മക്കൾ: പരേതയായ സുബൈദാബീവി, ഇസ്മായിൽകുഞ്ഞ് (മുൻമന്ത്രി ബേബി ജോണിെൻറ പേഴ്സനൽ സ്റ്റാഫ് അംഗം, ആർ.എസ്.പി ലോക്കൽ കമ്മിറ്റി അംഗം), ഇബ്രാഹിംകുട്ടി, ഷൗക്കത്താലി, നൂറുദ്ദീൻകുഞ്ഞ് (ഖത്തർ), തങ്ങൾകുഞ്ഞ്, സുലൈമാൻകുഞ്ഞ്. മരുമക്കൾ: സുലൈമാൻ കുഞ്ഞ്, ജമീലാ ബീവി, ജമീലാബീവി, അനീസാബീവി, ജുമൈലത്ത്, നദീറാബീവി, ഷാഹിദ.