കുണ്ടറ: കാഞ്ഞിരക്കോട് കമലാലയത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (97) നിര്യാതയായി. മക്കൾ: മുരളീധരൻനായർ, ഗോപിനാഥപിള്ള, സുകുമാരൻനായർ, ലളിതകുമാരിയമ്മ, മോഹനചന്ദ്രൻ, ജഗദമ്മ, രാധാകൃഷ്ണൻനായർ, ഗിരിജ പിള്ള, വിജയാ നായർ, രവീന്ദ്രൻ, ജലജകുമാരി, ഉദയകുമാരി. മരുമക്കൾ: പരേതയായ ശാന്തനായർ, ലതിക ഗോപിനാഥൻ, പരേതയായ ഉഷാ നായർ, പരേതനായ നാരായണപിള്ള, നിർമല, ഗോപാലൻ, ഉണ്ണിത്താൻ, ഗിരിജാമ്മ, ശ്രീധരൻപിള്ള, പരേതനായ ഗോപാലകൃഷ്ണൻനായർ, പ്രിയ, ഉദയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.