തിരുമുല്ലവാരം: നെല്ലിമുക്ക് ശ്രീമംഗലത്തിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ മന്ദാകിനി ദേവി (85) നിര്യാതയായി. മക്കൾ: പരേതനായ ശ്രീലാൽ, രാജീവ്, സജീവ്. മരുമക്കൾ: ഗായത്രി, സുജാത, ജയന്തി.