ആറ്റിങ്ങൽ: കോരാണി ആറാട്ടുവിള വീട്ടിൽ സോമൻ നായർ (64) നിര്യാതയായി. ഭാര്യ: സാവിത്രി. മക്കൾ: സൗമ്യ, അഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.