തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിള പേഴുംമൂട് വീട്ടിൽ വി. സുരേഷിെൻറ മകൻ എസ്. അഭിനവ് (12) നിര്യാതനായി. മാതാവ്: ആര്യ. അനുജൻ: അഭിനന്ദ്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.