ആറ്റിങ്ങൽ: അയിലം കാറ്റാടി പോയിക എസ്.എസ് ഭവനിൽ പരേതനായ സുകുമാരെൻറ ഭാര്യ ദേവകി (89) നിര്യാതയായി. മക്കൾ: ഇന്ദിര, പദ്മിനി ദേവി, മൈനാവതി, ജയചന്ദ്രൻ, ചന്ദ്രമോഹൻ, അല്ലിക, അജിത. മരുമക്കൾ: ശൈലജ, മിനി, ശിവദാസൻ, രാജ് സിങ്.