അരിക്കുളം: നടേരി ഒറ്റകണ്ടം ചോണോർ വീട്ടിൽ ഗോവിന്ദൻനായർ (75) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കൾ: ഗീത, രാധ. സഹോദരങ്ങൾ: ഗോപാലൻ നായർ, നാരായണൻ നായർ. മരുമക്കൾ: ദിവാകാരൻ, ശശി.