കല്ലമ്പലം: നാവായിക്കുളം പുതുവൽവിള പുത്തൻ വീട്ടിൽ പരേതനായ ഇ.കെ. അസനാരിെൻറ ഭാര്യ റാഫിയാബീവി (87) നിര്യാതയായി. മക്കൾ: സറീന (മലേഷ്യ), മുഹമ്മദ് ബഷീർ, സുഹ്റാബീവി, മുഹമ്മദ് ഇസ്മായിൽ, സഫീറാബീവി. മരുമക്കൾ: ഷൗക്കത്താലി കാസിം, നുസൈഫാ ബീവി, അബ്ദുൽ റഷീദ്, ലൈലാബീവി, അബ്ദുൽ നാസർ.