തിരുവങ്ങൂർ: ഉപാസനയിൽ താമസിക്കുന്ന ചാലാടത്ത് ദാക്ഷായണി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തമ്പത്ത് എ.പി. മാധവൻ നായർ. മക്കൾ: രമ, രാജീവ്, രാജേഷ്. മരുമക്കൾ: സുധാകരൻ, ജ്യോതി ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.