തിരുവല്ലം: മഠത്തിൽനട പള്ളത്തിൽ വീട്ടിൽ പരേതനായ ശിവശങ്കരെൻറ ഭാര്യ ഭവാനി (80) നിര്യാതയായി. മക്കൾ: ജയശ്രീ, രവികുമാർ, ഹേമലത, അനിത, സജിത. മരുമക്കൾ: പരേതനായ സുധാകരൻ, സിന്ധു, നാഗപ്പൻ, സതീശൻ, ചന്ദ്രസേനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.