വാണിമേൽ: താഴെ വെള്ളിയോട് പരേതനായ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ലയുടെ (ചെക്കൻ) ഭാര്യ ബിയ്യാത്തു (75) നിര്യാതയായി. മക്കൾ: അമ്മത്, മൊയ്തു, അശ്റഫ്, ഫാത്തിമ , ആയിശ. മരുമക്കൾ: അബ്ദുറഹിമാൻ, പരേതനായ അബ്ദുൽ റഷീദ്, കുഞ്ഞയിഷ, ജമീല, സലീന.