മണക്കടവ്: മണപ്പാട്ട് കുഞ്ഞാമു (85) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ജമീല, റംല, മുജീബ്, ഫസീല, ആബില, ഖദീജ. മരുമക്കൾ: ഹൈസൻ, അഷ്റഫ്, ഇബ്രാഹിം, അഷ്റഫ്, റഫീഖ്, സഫിയ.