പൂന്തുറ: പള്ളി സ്ട്രീറ്റ് പുതുവൽ പുത്തൻവീട് ടി.സി 46/367 ൽ മണിയൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പാച്ചി. മക്കൾ: സാവിത്രി, ബൈജു, മനോഹരൻ, മുരുകൻ, തുളസി.