ബാലരാമപുരം: മന്നോട്ടുകോണം തെങ്ങുവിള അഖിൽ നിവാസിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ശാരദമ്മ (98) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, വിജയകുമാരൻ നായർ, ഉഷകുമാരി, മരുമക്കൾ: പരേതനായ ശ്രീധരൻ നായർ, മീനാംബിക, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.