കോഴിക്കോട്: ജോസഫ് റോഡ് കരിമ്പിൽപറമ്പിൽ ഇന്ദിര (69) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബു. മക്കൾ: അരുൺ, തരുൺ, വരുൺ. മരുമക്കൾ: ജിസ്ന, ബിൻഷ. സഞ്ചയനം തിങ്കളാഴ്ച.