കിളിമാനൂർ: മലയാമഠം അനിൽ ഭവനിൽ ബാലൻ (100, സിംഗപ്പൂർ) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുഭദ്ര, ബേബി, സുനിൽകുമാർ, സുരേഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: സത്യൻ, ശശി, ഗംഗ, ബിന്ദു, ജൂലി.