വെള്ളലശ്ശേരി: ഏറാടിപ്പറമ്പത്ത് മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ മൊയ്തീൻ, അഹമ്മദ്കുട്ടി, സൈതലവി, അബ്ദുല്ല, ഇബ്രാഹിം സഖാഫി, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, മൈമൂന, അബ്ദുസ്സലാം. മരുമക്കൾ: ജമീല, സുലൈഖ, ഖദീജ, ഉമ്മുസൽമ, നസീറ, ആയിഷ, കുഞ്ഞിമുഹമ്മദ്, റൈഹാനത്ത്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ.