വെഞ്ഞാറമൂട്: കീഴായിക്കോണം ബിന്സാനാ മന്‍സിലില്‍ പരേതനായ മുഹമ്മദ് കണ്ണിെൻറ ഭാര്യ സൈനബാ ബീവി (79) നിര്യാതയായി. മക്കള്‍: സൗദാ ബീവി, ആരിഫാ ബീവി, ഷാജഹാന്. മരുമക്കൾ: ജാഫര്‍, നവാസ്, സുനിമോള്‍.