കോട്ടാംപറമ്പ: കിണറുള്ളകണ്ടിയില്‍ സകറിയയുടെ ഭാര്യ ഉമ്മു ഹബീബ നിര്യാതയായി. പിതാവ്: അബ്ദുൽ അസീസ്. മക്കള്‍: മുഹമ്മദ് സിനാന്, മുഹമ്മദ് സയാല്‍. സഹോദരങ്ങള്‍: നിഷാദ്, റംഷാദ്.