വില്യാപ്പള്ളി: കാര്യാട്ട് ഹലീമ ഹജ്ജുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല മാസ്റ്റർ. മക്കൾ: കുഞ്ഞമ്മദ് മാസ്റ്റർ, ഹസൻ, മുസ്ത,അസീസ്, ജമീല, സുബൈദ, പരേതനായ മൂസ. മരുമക്കൾ: ആസ്യ, സുബൈദ, ലൈല, സാജിദ, സജ്ന, അബ്ദുറഹ്മാൻ, യൂസുഫ്. സഹോദരങ്ങൾ: ഫാത്തിമ, പരേതരായ കുഞ്ഞബ്ദുല്ല, അസൈനാർ, ഇബ്രായി.