വില്യാപ്പള്ളി: മയ്യന്നൂരിലെ തോയാട്ട് മീത്തൽ ഉസ്മാെൻറ ഭാര്യ സൈനബ (63) നിര്യാതയായി. മക്കൾ: ബഷീർ, സാജിർ, ഹാജറ, സാജിദ. മരുമക്കൾ: അബ്ദുൽ ഖാദർ,ഫൗസിയ, ജനീഫ, പരേതനായ അമ്മദ്. സഹോദരങ്ങൾ: ഇബ്രാഹിം, ബീവി, പരേതരായ അബദുറഹിമാൻ, നബീസ.