മാവൂർ: ചാത്തൻകുറ്റിയിൽ തിരിക്കോട്ട് ആമിന (82) നിര്യാതയായി. ഭർത്താവ്: പരേതനായ കാവാട്ട് ഇമ്പിച്ചിമുഹമ്മദ്. മക്കൾ: സുലൈഖ, അബ്ദുൽ ലത്തീഫ്, അലീമ, അഷ്റഫ്, മൈമൂന, ജമീല. മരുമക്കൾ: അബ്ദുൽ ഖാദർ, കുഞ്ഞാലി, മൈമൂന, ഹൗലത്ത്, അബൂബക്കർ.