എകരൂല്‍: കരുമല അരീക്കുഴിയിൽ ജാനു (78) നിര്യാതയായി. മക്കൾ: ബീന, വിനോദ് കുമാർ. മരുമക്കൾ: വിജിനി, പരേതനായ ബാബു. സഞ്ചയനം ബുധനാഴ്ച.