ഒളവണ്ണ: കൊടിനാട്ടു മുക്ക് ചെറുകര പാണ്ടികശാല പറമ്പ് സെയ്താലി ഹാജി പി.പി (83) നിര്യാതനായി. റിട്ട. ടെലിഗ്രാം ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: സുബൈദ. മക്കൾ: സുലൈഖ, സൈറ, ഫൈസൽ, നർഷാദ്, പരേതയായ ആരിഫ. മരുമക്കൾ: കുഞ്ഞിക്കോയ, പരേതനായ അബ്ദുൽ ലത്തീഫ്, ഫാത്തിമ, ഹസീന.