പേരാമ്പ്ര: കായണ്ണ മാട്ടനോട് ചന്ദനത്തില്‍ ബാലന് നായര്‍ (78) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കള്‍: പ്രസന്ന, പ്രമീള, പ്രദീപന്, പ്രനിജ. മരുമക്കള്‍: ശശി, ചന്ദ്രന്, ഷൈമ, സുഗുണ രാജ്. സഞ്ചയനം ഞായറാഴ്ച.