കൂടരഞ്ഞി: കൊളപ്പാറ കുന്ന് കൊയിലാട്ട് സത്യെൻറ മകൾ നീതുമോൾ (27) നിര്യാതയായി. മാതാവ്: ലാലി. ഭർത്താവ്: അനസ്. മക്കൾ: ആമി, നുനു.