കുന്ദമംഗലം: പന്തീർപാടം മഠത്തിൽ ആലി (ചെറിയാലി-79) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: കബീർ, സീനത്ത്. മരുമക്കൾ: സൈദ് അബ്ദുല്ല, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ ചൂലാംവയൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.