തിരുവമ്പാടി: വടക്കേടത്ത് പുത്തൻപുരയിൽ പരേതനായ ജോസഫിെൻറ ഭാര്യ അന്ന (92) നിര്യാതയായി. മക്കൾ: പൈലി, ഫിലോമിന, പരേതയായ അന്ന. മരുമക്കൾ: മേരിക്കുട്ടി, തങ്കച്ചൻ, ജോണി.സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറോന ദേവാലയ സെമിത്തേരിയിൽ.