പാലേരി: കുന്നശ്ശേരിയിലെ വള്ളിപറമ്പില്‍ ജാനു (80) നിര്യാതയായി. ഭര്‍ത്താവ്: ഒതേനന്. മക്കള്‍: ദേവി, കുഞ്ഞിക്കണ്ണന്, സരോജിനി, ദിവാകരന്, സുനിത, സുഭാഷ് ചന്ദ്രന്, സിന്ധു, പരേതനായ കരുണാകരന്. മരുമക്കള്‍: ചന്ദ്രന്, രജനി, രാജന്, ഷൈജു, നാണു, ബിന്‍സി, രാജു. സഞ്ചയനം ബുധനാഴ്ച.