കുന്ദമംഗലം: എടപ്പടത്തിൽ പരേതനായ ഇ.പി. മൂസയുടെ ഭാര്യ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ഇ.പി. മുഹമ്മദ് കോയ, പരേതനായ ഹസൻ കോയ ഹാജി, സുലൈമാൻ, ആലി ഹാജി, പരേതനായ അബ്ദുൽ മജീദ് ഹാജി, ഉസ്മാൻ, സിദ്ദീഖ് ഹാജി, ഉമർ, ഫാത്തിമ, സഫിയ, സുബൈദ ഹജ്ജുമ്മ. മരുമക്കൾ: ഇബ്രാഹീം, സീതി, അബ്ദുൽ മജീദ്.