പേരാമ്പ്ര: കൂത്താളി വെന്മേരികണ്ടി രാജന് (65) നിര്യാതനായി.ഭാര്യ: യമുന. മക്കൾ: ലെനിന് രാജ്, യദുരാജ്. സഹോദരങ്ങള്‍: ഭാസ്കരന്, ഹരിദാസന്, ബാലന്, ചന്ദ്രന്, സുമതി.