വടകര: ചെറിയ അങ്ങേ പീടികയിൽ അബ്ദുറഹ്മാൻ (71-ചെമ്മാൻ) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: സഫ്വാൻ, തസ്ലിം, ഷംസീർ, ഷമീന, ആയിഷ, നിഷാന.മരുമക്കൾ: നിസാർ, അനസ്. സഹോദരങ്ങൾ: അബ്ദുൽ മജീദ്, പരേതനായ മഹമൂദ് മുൻഷി.