കരിമണ്ണൂർ: നെയ്യശ്ശേരി പടിപ്പുരക്കൽ (ആലയ്ക്കത്തടത്തിൽ) പി.എം. മൈക്കിൾ (ബേബി പടിപ്പുര -62) നിര്യാതനായി. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻറ്, കർഷക യൂനിയൻ മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈസമ്മ. മക്കൾ: ഡോണ, ഡീനു. മരുമക്കൾ: സോണി, സോബിൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.