കട്ടപ്പന: കാഞ്ചിയാർ കക്കാട്ടുകട വിളക്കുന്നേൽ ജോസ് സെബാസ്റ്റ്യൻ (60) നിര്യാതനായി. ഭാര്യ: സിമിലി. മക്കൾ: ജിസ, ജിലു, ജിൽറ്റ്, മരുമകൻ: അനൂപ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ചിയാർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.