കരുവൻതിരുത്തി: സായി മഠത്തിനു സമീപം കെ.ആർ. പള്ളിയാളി സായി തേജസിൽ സുഭാഷ്ബാബു (86) നിരയാതനായി. ഭാര്യ: രാധ. മക്കൾ: സുശാന്ത്, സുഷമ. മരുമകൾ: അങ്കിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.