കോട്ടാങ്ങൽ: കണയങ്കൽ പരേതനായ കെ.സി. തോമസിെൻറ ഭാര്യ ത്രേസ്യാമ്മ തോമസ് (കുഞ്ഞമ്മ -82) നിര്യാതയായി. മക്കൾ: ലീന മാത്യു, നിർമല ഷാജി, പരേതനായ ജോബിച്ചൻ തോമസ്. മരുമക്കൾ: മിനി ജോബി, ഷാജി ജോൺ, പരേതനായ പി.സി. മാത്യു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കോട്ടാങ്ങൽ സെൻറ് ജോൺസ് ദ ബാപ്പിസ്റ്റ് പള്ളി സെമിത്തേരിയിൽ.