അടൂർ: ഏഴംകുളം പുതുമല വരമ്പത്ത് ഹിൽ ക്രസ്റ്റിൽ പരേതനായ വി.ടി. മാനുവലിെൻറ ഭാര്യ ശോശാമ്മ (92) നിര്യാതയായി. ഏഴംകുളം വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: തോമസ് മാനുവൽ (കുവൈത്ത്), ഫിലിപ് മാനുവൽ (യു.എസ്.എ), ലിജി മാണി. മരുമക്കൾ: ലത (കുവൈത്ത്), ലൈല (യു.എസ്.എ), ജോൺ മാണി (റിട്ട. ക്യാപ്റ്റൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പറക്കോട് ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.